Surprise Me!

Akshay Kumar calls on Yogi Adityanath in Mumbai for UP film city| FilmiBeat Malayalam

2020-12-02 3,563 Dailymotion

Akshay Kumar calls on Yogi Adityanath in Mumbai for UP film city<br />ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച്‌ ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി മുംബൈയിലെത്തിയ ആദിത്യനാഥിനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് അക്ഷയ് കുമാര്‍ കണ്ടത്. ഉത്തര്‍ പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള ആലോചനകളെക്കുറിച്ച്‌ സെപ്റ്റംബറില്‍ ആദിത്യനാഥ് പറഞ്ഞിരുന്നു.ഈ പദ്ധതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ അക്ഷയ് കുമാറുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായാണ് സൂചന.<br /><br />

Buy Now on CodeCanyon